Pulimoodu Jn, Mavelikara / North of Mitchel Jn, Mavelikara (Head office)

KGCE Engineering Course INTERNAL ഇവാലുവേഷനുമായി ബന്ധപെട്ട Second Year വിദ്യാർഥികളുടെ ലിസ്റ്റ് , തീയതി, ടോപ്പിക്ക് എന്നിവ ഡിപ്പാർട്ടമെന്റ് തീരിച്ചു വെബ്‌സൈറ്റിൽ അടുത്ത ദിവസങ്ങളിൽ പ്രസ്ദ്ധീകരിക്കുന്നതാണ് . ലിസ്റ്റ് മനസിലാക്കി കൃത്യമായ തീയതികളിൽ ഇവാലുവേഷൻ നടപടികളിൽ പങ്കെടുക്കുക . വെബ്സൈറ്റ് ലിങ്ക് : www.datatec.in/student-corner/notification/ കൂടുതൽ വിവരങ്ങൾക്ക് ട്രേഡ് ഇൻസ്‌ട്രുക്ടർമായി ബന്ധപെടുക.

Post 2 of 4

Menu